Home Pickle വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന, നല്ല രുചികരമായ ഇൻസ്റ്റന്റ് പച്ചമുളക് അച്ചാർ റെസിപ്പി ആണ്…...

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന, നല്ല രുചികരമായ ഇൻസ്റ്റന്റ് പച്ചമുളക് അച്ചാർ റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

തയ്യാറാക്കുന്ന വിധം

ഈ അച്ചാർ തയ്യാറാക്കി എടുക്കാൻ, ആദ്യം തന്നെ 20 പച്ചമുളക് എടുത്തിട്ടുണ്ട് നന്നായി കഴുകി വെള്ളം വാർത്ത് തുടച്ചെടുത്ത് പച്ചമുളക് ആണ്, ശേഷം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുറിച്ചെടുക്കുക, അതിനുശേഷം സ്റ്റ് ഓണാക്കി ഒരു പ്ലാൻ വരച്ചു കൊടുക്കുക.

അതിലേക്ക് മുക്കാൽ ടീസ്പൂൺ ഉലുവ ചേർത്ത് വറുത്തെടുക്കാം, ഉലുവയുടെ കളർ ചെറുതായി മാറുന്ന സമയത്ത് ഒന്നര ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി വറുത്ത് മാറ്റി പൊടിച്ചു വയ്ക്കുക, അതേ പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഓളം എണ്ണ ചേർത്ത് കൊടുക്കുക എണ്ണ ചൂടാവുന്ന സമയത്ത് ഒരു കുടം വെളുത്തുള്ളി തൊലികളഞ്ഞ് വൃത്തിയാക്കിയത് കൂടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക ശേഷം ഫ്സ്റ്റോവ്
ഓഫ് ചെയ്തു, എണ്ണയും വെളുത്തുള്ളിയും തണുക്കാൻ അനുവദിക്കുക

തണുത്തതിനുശേഷം ഈ എണ്ണയിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന പച്ചമുളകും നേരത്തെ വറുത്ത് പൊടിയാക്കി കൂട്ടും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി കായം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം അല്പം വിനാഗിരിയും ചേർക്കുക ഇത്രയേ ഉള്ളൂ സിമ്പിൾ ആയിട്ട് നല്ല അടിപൊളി ഡിഫറെന്റ് ആയിട്ടുള്ള പച്ചമുളക് അച്ചാർ റെഡി

വിശദമായി അറിയുന്നതിനു വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുളക് അച്ചാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here