Ingredients
മൈദ:1cup
പഞ്ചസാര:3/4tbsp
ഉപ്പ് പാകത്തിന്
മുട്ട:1
സൺഫ്ലവർ oil
വെള്ളം ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പത്രമെടുത്തു അതിലേക്ക് മൈദ ഇട്ട് കൊടുക്കാം അതിലേക്ക് പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് കുറേശെ വെള്ളം ചെർക്കാം.
ദോശമാവിന്റെ പരുവത്തിലാവണം. ശേഷം മുട്ടക്കൂടെ ചേർത്ത് നന്നായി യോചിപ്പിക്കാം. ശേഷം പറ്റുമെങ്കിൽ 1/2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം.
നിർബന്ധമില്ല.ഇനി ഒരു പാനിൽ മാവ് ഒഴിച് പാൻക്കൊണ്ട് തന്നെ ചുറ്റിച്ചെടുക്കാം. 5 സെക്കന്റ് കഴിയുമ്പോൾ മുകളിൽ എണ്ണ തടവി മരിച്ചിട്ട് കൊടുക്കാം അവിടെയും എണ്ണ തടവാം.ഒരുഭാഗം വേവുമ്പോൾ മരിച്ചിട്ട് ആ ഭാഗവും വേവിക്കാം.
വേണമെങ്കിൽ കൂടുതൽ നേരം വെച് മൊരിയിച്ചെടുക്കാം. ഇങ്ങനെയാവുമ്പോൾ കറിയുടെ ആവിശ്യമില്ല.ചൂടോടെ കഴിക്കാം.
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.