അലർജി എന്ന രോഗം ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നും അതിന്റെ പരിഹാരങ്ങളും..
അലർജി നമ്മളുടെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നുണ്ട്. ഒരുപാടുപേർ ബുദ്ധിമുട്ടുന്ന ഒരു രോഗമാണ് അലർജി.
പലരും ഇന്ന് ബുദ്ധിമുട്ടി കൊണ്ടിരിക്കുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് അലർജി. എന്നാൽ ഇതിന് പല പരിഹാരങ്ങളുമുണ്ട്. തീർച്ചയായും നിങ്ങൾ എല്ലാവരും ഇതിനെ പരിഹാരങ്ങൾ കണ്ടെത്തുക.
പലർക്കും ചൊറിച്ചിൽകൾ ആയിട്ടും മറ്റും ശരീരത്തിൽ ബാധിക്കുന്നു.
അലർജിക്കുള്ള പരിഹാരങ്ങളിൽ പ്രധാനം പ്രതിരോധ മാർഗ്ഗങ്ങൾ തന്നെയാണ്
* വീട് ശുചിത്വമായി സൂക്ഷിക്കുക എന്നത് അലർജിയെ പ്രതിരോധിക്കുന്നതിൽ ഒരു പ്രധാന മാർഗമാണ്.
* നമുക്ക് അലർജി ആയി തോന്നുന്ന പലതും നമ്മൾ ഒഴിവാക്കാൻ നോക്കുക. അലർജി ചൊറിച്ചിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പലതും ഒഴിവാക്കുക.
* അലർജിയെ പ്രതിരോധിക്കാം നമ്മളെ സഹായിക്കുന്ന പല മരുന്നുകളും ഉണ്ട്. ചിലത് ചിലരിൽ വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഫലിക്കും
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അലർജി നിങ്ങളൊന്ന് പ്രതിരോധിച്ചു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.