Home Recipes നല്ല അടിപൊളി പനീർ ബട്ടർ മസാല ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം… വളരെ ടെസ്റ്റ് ആണ്...

നല്ല അടിപൊളി പനീർ ബട്ടർ മസാല ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം… വളരെ ടെസ്റ്റ് ആണ് നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

 

Ingredients

പനീർ – 200gm

തക്കാളി – 3

സാവാള -1

Spices

ബട്ടർ

ഇഞ്ചി വെളുത്തുള്ളി

മല്ലിയില

അണ്ടിപ്പരിപ്പ്

ഗരം മസാല

കാശ്മീരി മുളകുപൊടി

കസൂരി മേത്തി

ഉപ്പ് പഞ്ചസാര

തയ്യാറാക്കുന്ന വിധം

കടായി ചൂടാക്കി ബട്ടർ ഉരുക്കി അതിലേക്ക് ആദ്യം spices ഇട്ടു കൊടുക്കുക . ശേഷം ഉള്ളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റിയെടുക്കുക .

അതിലേക്കു മുറിച്ചു വച്ച തക്കാളി ഇട്ടു കൊടുക്കുക . തക്കാളി വെന്തു വരുമ്പോൾ തീ ഓഫ് ചെയ്ത്‌ ചൂടാറാൻ വക്കുക .

ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അടിച്ചു പേസ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇനി ആദ്യം എടുത്ത പാൻ തന്നെ ചൂടാക്കി അതിലേക്കു അല്പം ബട്ടർ ഇട്ടു കൊടുക്കുക .

അതിലേക്കു രണ്ട് ടീസ്പൂൺ കാശ്മീരി മുളക് പൊടി ചേർത്തു മിക്സ് ചെയ്യുക . അതിലേക്ക് അടിച്ചു വച്ച മിക്സ് ഒഴിച്ച് കൊടുക്കുക . ശേഷം ഉപ്പ് , ഗരം മസാല പഞ്ചസാര കസൂരി മേത്തി എന്നിവ ഇട്ട് കൊടുത്ത് ഇളക്കി കൊടുക്കുക .

അല്പം വെള്ളം കൂടി ചേർത്തു തിളപ്പിക്കുക . അതിലേക്കു പനീർ ഇട്ട് വേവിച്ചെടുക്കുക . വെന്ത ശേഷം ഒരു ബോളിലേക്കു മാറ്റി അതിലേക്കു അരച്ച് വച്ച അണ്ടിപ്പരിപ്പും മല്ലിയിലയും ചേർത്തു ഡെക്കറേറ്റു ചെയ്യാം .

നല്ല സൂപ്പർ പനീർ ബട്ടർ മസാല റെഡി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പനീർ ബട്ടർ മസാല  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here