Bread chocolate pudding
ചേരുവകൾ
ബ്രെഡ് 3 കഷണം
പാൽ രണ്ടര കപ്പ്
കൊക്കോ പൗഡർ രണ്ട് ടേബിൾസ്പൂൺ
പഞ്ചസാര അര കപ്പ്
വാനില എസൻസ് അരടീസ്പൂൺ
ജലാറ്റിൻ 2 ടേബിൾ സ്പൂൺ
ചോക്ലേറ്റ് ഇഷ്ടത്തിനനുസരിച്ച്
തയ്യാറാക്കേണ്ട വിധം
ബ്രെഡ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക ഇതിലേക്ക് രണ്ടര കപ്പ് പാലും കൊക്കോ പൗഡർ പഞ്ചസാര വാനില എസ്സൻസ് എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.
രണ്ട് ടേബിൾസ്പൂൺ ജലാറ്റിനും ചോക്ലേറ്റ് ഇഷ്ടത്തിനനുസരിച്ച് ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇനി സ്റ്റൗ ലേക്ക്മാറ്റി ഒരു മീഡിയം ഫ്ലൈമിൽ വെച്ച് തിളപ്പിച്ചെടുക്കുക അതിനു ശേഷംഫ്ളൈയിം കുറച്ചുവെച്ച് രണ്ടോ മൂന്നോ മിനിറ്റ് ചെറിയ തീയിൽ കുറുക്കിയെടുക്കുക ഇനി പുഡ്ഡിംഗ്സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്കു മാറ്റാം.
ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റായി മുറിച്ചെടുക്കാം ഫ്രിഡ്ജിൽവച്ച് സെറ്റ് ആകുമ്പോൾ ഒരു രണ്ടുമണിക്കൂർ വെച്ചാൽ മതിയാകും
വീഡിയോ കാണാൻ.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.