Home Recipes ഒരു അടിപൊളി ചായ.. കശ്മീരി ടീ.. ഇതു കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു...

ഒരു അടിപൊളി ചായ.. കശ്മീരി ടീ.. ഇതു കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

ചേരുവകൾ

1,പട്ട 2

2,ഗ്രാമ്പൂ4

3,ഏലക്ക ചതച്ചത് 5

4,കുംകുമാപ്പൂ ഒരു നുള്ള്

5,ഗ്രീൻ ടീ leaves

6,പഞ്ചസാര പാകത്തിന്

7,ബദാം നുറുക്കിയത്

ഇവയാണ് ചേരുവകൾ.
ഇത് തിളപ്പിച്ച് കുടിക്കാം. കുടിക്കേണ്ട രീതി അറിയാൻവീഡിയോ കാണാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ടീ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here