Home Pickle ഇന്ന് നമുക്ക് വെറൈറ്റി പടവലങ്ങ അച്ചാർ തയ്യാറാക്കിയാലോ, സിമ്പിൾ & ടേസ്റ്റി ആണ്...

ഇന്ന് നമുക്ക് വെറൈറ്റി പടവലങ്ങ അച്ചാർ തയ്യാറാക്കിയാലോ, സിമ്പിൾ & ടേസ്റ്റി ആണ് എല്ലാവരും ട്രൈ ചെയ്തുനോക്കു….

പടവലങ്ങ അച്ചാർ

ഹായ് കൂട്ടുകാരെ ,
ഒരു വലിയ പടവലങ്ങ കയ്യിൽ കിട്ടിയപ്പോഴാണ് പുതിയതായി എന്തുണ്ടാക്കാമെന്ന് വിചാരിച്ചത് .പടവലങ്ങ അച്ചാർ ഉണ്ടാക്കി നോക്കി .അടിപൊളിയാണ് കേട്ടോ …

തെയ്യാറാക്കേണ്ടവിധം

step 1:ഒരു 400 gm പടവലങ്ങയിൽ 1 ടീസ്പൂൺ ഉപ്പ്
ചേർത്ത് 10 മിനുറ്റ് വെയ്ക്കാം .അതിനുശേഷം
പിഴിഞ്ഞ് മാറ്റാം .

step 2:ഒരു വലിയ പുളി ചൂടുവെള്ളത്തിൽ കുതിർത്ത്
അരിച്ചു ഒരു പാനിൽ ഒഴിച്ച് കുറുക്കിയെടുക്കാം .step

3:ഒരു പാനിലേക്കു നല്ലെണ്ണ ഒഴിച്ച് പടവലങ്ങ
ഫ്രൈ ചെയ്യാം.

step 4:അതെ പാനിലേക്ക് 1/ 4 ടീസ്പൂൺ കടുക്
പൊട്ടിക്കാം 1/ 4 ടീസ്പൂൺ ഉലവ ചേർക്കാം ,3 വറ്റൽ
മുളക് ,3 / 4 കപ്പ് വെളുത്തുള്ളി ,2 പച്ചമുളക്
,കുറച്ചു കറിവേപ്പില ചേർത്ത് വഴറ്റാം .

step 5:ഇതിലേക്ക് 1/ 4 ടീസ്പൂൺ മഞ്ഞൾപൊടി ,1tablespoon
കാശ്മീരിമുളകുപൊടി ,2 ടേബിൾസ്പൂൺ
മുളകുപൊടി ചേർക്കാം .

step 6:പുളി ചേർക്കാം .1/ 4 ഗ്ലാസ് വെള്ളം ചേർക്കാം .
പടവലങ്ങ കൂടി ചേർത്ത് മിക്സ് ചെയ്യാം .

step7:2 ടേബിൾസ്പൂൺ വിനാഗിരിയും ,1/ 2 ടീസ്പൂൺ ഉപ്പും
,1/ 2 ടീസ്‌പൂൺ കായപ്പൊടിയും കൂടി ചേർത്ത് മിക്സ്
ചെയ്യാം .

പടവലങ്ങ അച്ചാർ റെഡി

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണേ 👇👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here