തയ്യാറാക്കുന്ന വിധം
1 cup തേങ്ങയും 1tspoon മുളകുപൊടി, 1tspoon മല്ലിപൊടി, 1/4tspoon manjapodiyum, 2 ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം
ഇതിലേക്ക് ഒരു 25 കോവക്ക നീളത്തിൽ അരിഞ്ഞതും, 1വലിയ തക്കാളി യും, 2പച്ചമുളകും 2 ചെറിയ കുടംപുളി യും ചേർത്ത് കൊടുക്കാം
ഇനി ഇതു നന്നായി വേവിച്ചെടുക്കാം
ഇനി ഇതിലേക്ക് കടുകും വറ്റൽ മുളകും കുറച്ചു ഉലുവയും കറിവേപ്പിലയും താളിച്ചു കൊടുക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗോവ കൂട്ടാൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.