Home Break fast ചായക്കടയിലെ ചില്ല് കൂട്ടിലെ പൊരിച്ച പത്തിരി..അരിപൊടി വെച്ചിട്ട് ആണ് ഞാൻ പൊരിച്ച പത്തിരി ഉണ്ടാക്കിയത്… നിങ്ങൾക്ക്...

ചായക്കടയിലെ ചില്ല് കൂട്ടിലെ പൊരിച്ച പത്തിരി..അരിപൊടി വെച്ചിട്ട് ആണ് ഞാൻ പൊരിച്ച പത്തിരി ഉണ്ടാക്കിയത്… നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

 

തയ്യാറാക്കുന്ന വിധം

പൊരിച്ച പത്തിരി ഉണ്ടാക്കാൻ വേണ്ടി ഞാൻ 1.75 cup വെള്ളം പാനിൽ ഒഴിച്ചിട്ടുണ്ട്.അതിലേക്ക് ഉപ്പും,1 tbsp വെളിച്ചെണ്ണയും ഒഴിച്ചു.വെള്ളം നന്നായി തിളക്കുമ്പോൾ അതിലേക്ക് 1 cup പത്തിരി പൊടി ചേർത്ത് കൊടുക്കണം.

എന്നിട്ട് നന്നായി ഇളക്കണം.അടച്ചു വെക്കാം..
ചൂടോടെ തന്നെ കുഴച്ച് എടുക്കണം.ഒരു മിക്‌സിയുടെ ജറിലേക് 2 tbsp തേങ്ങ,ജീരകം,ചെറിയ ഉള്ളി എന്നിവ ചേർത്ത് കൊടുക്കണം.എന്നിട്ട് just ഒന്നു grind ചെയ്യാം.

ചൂടോടെ കുഴക്കുമ്പോൾ കൈ വെള്ളത്തിൽ കുത്തി കുഴച്ച കൈ പൊള്ളില്ല..അതിലേക്ക് അരച്ച mix ചേർത്ത് കൊടുക്കണം.1 tbsp എള്ള് അല്ലെങ്കിൽ കരിഞ്ചീരകം ചേർക്കാം..

കുഴച്ചിട് പരത്തിയെടുക്കക.കട്ടിയിൽ തന്നെ പരത്തണം.വട്ടത്തിൽ ഉള്ള അടപ്പ് വെച്ച് cut cheiythu എടുക്കാം.അത് എണ്ണയിൽ ഇട്ടു ഫ്രൈ cheiythu ചെയ്തു എടുക്കാം..

കറി ഇല്ലാതെയും കറിയുടെ കൂടെയും കഴിക്കാം..നല്ല ടേസ്റ്റ് ആണ്.എല്ലാവരും ട്രൈ ചെയ്തു നോക്കണം.തീർച്ചയായും ഇഷ്ടപ്പെടും🥰

വിഡിയോ കാണാൻ ആയി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൊരിച്ച പത്തിരി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here