Meat Rice😍
ആവശ്യമായ സാധനങ്ങൾ :-
ബസുമതി അരി – 2 cup
ബീഫ് ചിക്കൻ ഒരു മട്ടൺ – 1 kg
ഉള്ളി – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
തക്കാളി – 2
പച്ചമുളക് – 2
കറി വേപ്പില – 3, 4 തണ്ട്
മല്ലി പൊടി – 2 tbsp
മുളക് പൊടി – 1tbsp
മഞ്ഞൾ പൊടി – 1/2 tsp
ഗരം മസാല – 1/2 tsp
വെള്ളം – 4 ഗ്ലാസ്
ഉപ്പ്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.