ബീഫ് കട്ലറ്റ്
ingredients
beef. 200g
potato 2
onion. 2
chilli. 1
curry leaves
salt. required
tumeric powder 1/4 ts
chilli powder. 1/2 ts
egg. 2
bread crumbs
maida
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് എണ്ണ ഒഴിക്കുക സവാള പച്ചമുളക് ഉപ്പ് മഞൾ പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
വാടിയതിന് ശേഷം മുളക് പൊടി മുളക് പൊടി ചേർക്കൂ ക. വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ബീഫ് ക്രഷ് ചെയ്ത് ചേർക്കൂക.
ഈ ഫില്ലിംഗ് തണുത്തതിന് ശേഷം റൗണ്ട് ഷേപ്പ് ആക്കാം. ഇത് മൈദയിലും മുട്ടയിലും ബ്രഡ് ക്രംസിലും ആക്കി എടുക്കാം ഓയിലിൽ ഫ്രൈ ചെയ്യാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് കട്ലറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.