Home Recipes ഓവൻ ഇല്ലാതെ സൂപ്പർ രുചിയിൽ മുട്ട പഫ്‌സ് തയ്യാറാക്കുന്നതെന്നു നോക്കാം, വളരെ സിമ്പിൾ ആണ്...

ഓവൻ ഇല്ലാതെ സൂപ്പർ രുചിയിൽ മുട്ട പഫ്‌സ് തയ്യാറാക്കുന്നതെന്നു നോക്കാം, വളരെ സിമ്പിൾ ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം…

മുട്ട പഫ്‌സ് ||Egg puffs

 

ചേരുവകൾ

1.മൈദ. 11/2 കപ്പ്

2.പഞ്ചസാര. 1tsp

3.ഉപ്പ്‌. ആവശ്യത്തിന്

4.ബട്ടർ |നെയ്. 2tsp

മസാല ഫില്ലിംഗ്

സവാള. 2എണ്ണം

ഇഞ്ചി വെളുത്തുള്ളി. 1tsp

മല്ലിപൊടി. 1tsp

മഞ്ഞൾ പൊടി. 1/2tsp

കുരുമുളക് പൊടി. 1/2tsp

ഉപ്പ്. ആവശ്യത്തിന്

വെള്ളം. 1/2കപ്പ് tsp

തയ്യാറാക്കേണ്ട വിധം

ആദ്യം 1മുതൽ 4 വരെ ചേരുവകൾ നന്നായി മിക്സ്‌ ചെയുക. ഇതിലേക്ക് കുറച്ചു കുറച്ചു വെള്ളം ചേർത്ത് ചപ്പാത്തി ക് കുഴക്കുന്ന പോലെ കുഴച്ചു എടുക്കുക.

മുകളിലായി കുറച്ച് ബട്ടർ പുരട്ടി മൂടി വക്കുക.ഇനി മസാല റെഡി ആക്കാം

ഒരു പാനിൽ 2tbsp ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ സവാള ചേർത്ത് വഴറ്റുക.

പകുതി വഴറ്റി വരുമ്പോൾ ഇഞ്ചിവെളുത്തുള്ളി ചേർത്ത് വഴറ്റുക.

1tsp മല്ലിപൊടി, അര tsp മഞ്ഞൾ പൊടി. 1/2tsp കുരുമുളക് പൊടി ചേർത്ത് വഴറ്റുക. ഇതിലേക്ക് 1/2കപ്പ് വെള്ളം ചേർത്ത് വറ്റിച്ചു എടുക്കുക.

മസാല റെഡി

ഇനി മുൻപ് കുഴച്ചു വെച്ച മാവ് 4പീസ് ആക്കി കട്ട്‌ ആക്കുക. ഓരോന്നും എടുത്തു പരത്തി എടുക്കുക.

ഇനി 1 ഷീറ്റ് ആദ്യം വക്കുക. മുകളിൽ ബട്ടർ പുരട്ടുക. മുകളിൽ അടുത്ത ലയർ വക്കുക.

4എണ്ണം ഇതു പോലെ വെച്ച് ചപ്പാത്തി പരത്തുന്ന പോലെ കനം കുറച്ച് പരത്തുക. ഇനി പരത്തി എടുത്ത ഷീറ്റ് 2ആയി മുറിച്ചു എടുക്കണം.

വീണ്ടും ഇതു 6 പീസ്‌ ആയി കട്ട്‌ ആക്കുക. ഓരോന്ന് എടുത്തു മസാല മുകളിൽ വക്കുക.

ഒരു മുട്ട പുയുങ്ങി യത് പകുതി മറച്ചു വെച്ച് കൊടുക്കണം. ഇനി 4 സൈഡ് കവർ ചെയ്യണം. ഇനി കുറച്ചു ഓയിൽ ഒഴിച്ചു ഫ്രൈ ചെയ്തു എടുക്കണം

ഡീറ്റെയിൽ ആയി അറിയാൻ വീഡിയോ കാണുക
വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here