Home Break fast Dhokla/ khaman Dhokla കടലമാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഗുജറാത്തി breakfast recipe...

Dhokla/ khaman Dhokla കടലമാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഗുജറാത്തി breakfast recipe ആണ്.

Dhokla/ khaman Dhokla

തെയ്യാറാക്കേണ്ടവിധം

Step – 1

ഒരു പാത്രത്തിൽ 1 1/2 കപ്പ് കടലമാവ്, 2 tsp റവ ,1/4 tsp മഞ്ഞൾപ്പൊടി, 1/2 tsp ഇഞ്ചി പേസ്റ്റ, 1t Sp oil ,1tsp പഞ്ചസാര, 1/2 tsp ഉപ്പ്, ഒരു നുള്ള കായപ്പൊടി, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, 1 cup വെള്ളം എന്നിവ ചേർത്ത് 5 min നേരം ഒരേ diretion ൽ mix ചെയ്യുക. 20 min വെച്ച ശേഷം അതിലേക്ക് 1/4 tsp bal King Soda 1/2 tsp baking powder എന്നിവ ചേർത്ത് നന്നായി mix ചെയ്ത് എണ്ണ പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. ഇത് ഒരു Steameril വെച്ച് 20 min Steam ചെയ്യുക. അതിനു ശേഷം പുറത്തെടുത്ത ചെറിയ കഷ്ണങ്ങളായി മുറിക്കുക.

Step-2

ചൂടായ പാനിലേക്ക് 2 tsp oil ഒഴിച്ച് അതിലേക്ക് 1/2 tsp കടുക്, Its p ജീരകം, Its p എള്ള് എന്നിവ ചേർത്ത് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞു വെച്ച പച്ചമുളക്, കറിവേപ്പില, 1tsp നാരങ്ങനീര്, 1/2 tsp ഉപ്പ്, 1 tsp പഞ്ചസാര എന്നിവ ചേർത്ത് നന്നായി നix ചെയ്യുക. ഇത് നേരത്തേ തയ്യാറാക്കി വെച്ചതിന് മുകളിലായി ഒഴിച്ച് കുറച്ചു മല്ലിയിലയും ചിരകിയ തേങ്ങയും ഇടുക.

Dhokla ready ആയി…

recipe ഇഷ്ടമായാൽ video കാണാൻ മറക്കല്ലേ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here