Home Chocolate ഐസ്ക്രീം ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല.. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു Easy Chocolate Ice Cream recipe...

ഐസ്ക്രീം ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല.. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു Easy Chocolate Ice Cream recipe ആണിത് … എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

Easy Chocolate Ice Cream

Ingredients:-

Wheat flour – 6 tbls

Milk – 1 ltr

Cocoa powder – 5 tbls

Sugar -10 tbls

Chocolate essence 1/2 tsp (optional )

Dark chocolate ( optional )

തയ്യാറാക്കുന്ന വിധം

Ingredients കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ പറ്റുന്നിലേ …easy ആയി വീട്ടിൽ ചെയ്യാവുന്നതാണെന്ന്

ഗോതമ്പ് പൊടി എടുത്തതിലേക്ക് പാൽ കുറച്ച് ഒഴിച്ച് നന്നായി ഇളക്കി വയ്ക്കുക (കട്ടകൂടാതെ ) .

ഒരു പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാക്കുക . ചൂടാകുമ്പോൾ കുറച്ച് മാറ്റി വെയ്ക്കുക cocoa powder യോജിപ്പിക്കാനായിട്ടുളളത് (ചൂടാറിയതിനുശേഷം വേണം ) .

പാൽ തിളച്ച് വരുമ്പോൾ അതിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക . ഇതിൽ ഗോതമ്പ് കലക്കിയത് ഒഴിച്ച് കുറുക്കുക .(കുട്ടികളുടെ കുറിക്കിന്റെ പാകത്തിന് ) ചൂടാറാൻ വയ്ക്കുക .

Cocoa powder മാറ്റിവെച്ച പാലും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക . അതിൽ chocolate essence ഒഴിച്ച് നന്നായി ഇളക്കുക .
ഗോതമ്പ് ചൂടാറിയതും cocoa powder കൂട്ടും കൂടി നന്നായി mix യിൽ അടിച്ചെടുക്കുക (പതഞ്ഞു വരണം ) .

ഇത് Ice cream set ആക്കാനുള്ള പാത്രത്തിൽ ഒഴിച്ച് 4hrs freezer വയ്ക്കുക . അതിനു ശേഷം ഒന്നുകൂടി mix യിൽ അടിച്ചെടുക്കുക . Dark chocolate വേണമെങ്കിൽ ഇടാം .
6hrs min freezer വെയ്ക്കുക . അല്ലെങ്കിൽ ഒരു overnight .

Chocolate Ice Cream ready 😋😁

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചോക്ലേറ്റ് ഐസ്ക്രീം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here