നിങ്ങളിൽ അധികം ആരും കഴിക്കാത്ത ഒരു കറി ഇതാ ഞാൻ പരിചയപെടുത്തുന്നു..
വീട്ടിൽ ഉണ്ടാവുന്ന ചേമ്പിൻ തണ്ട് ആണ് താരം😋വീഡിയോ കണ്ടു നോക്കു 😍🥰..
ഇഷ്ടമായാൽ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ❤ 🙏🏻🙏🏻
തയ്യാറാക്കുന്ന വിധം
ചേമ്പിലയുടെ തണ്ട് വൃത്തി ആക്കി ചെറുതായി അരിഞ്ഞു വെക്കുക ..മധുരക്കിഴങ് ഒരെണ്ണം ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ചട്ടിയിൽ ഇത് രണ്ടും,അവശ്യത്തിന് വെള്ളവും ഒഴിച്ച ,ഉപ്പും മഞ്ഞൾപൊടിയുംഇട്ട് ,ചെറിയുള്ളിയും മുളകുപൊടിയും കൂടെ അരച്ചതും ചേർത്തിളക്കി വേവിക്കാൻ വെക്കുക ..
തിളച്ച യോജിച്ച വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക 😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.