ingredients
apple -1 large
yogurt -1 1/ 2 cup
coconut -1 cup
green chili -2
mustard -1/ 4 tspoon
dry red chili-2
shallot-2
curry leaves-as needed
salt -as needed
തയ്യാറാക്കുന്ന വിധം
step 1:ആപ്പിൾ ചെറുതായി അരിഞ്ഞത് 1/ 4 ഗ്ലാസ് വെള്ളമൊഴിച്ചു വേവിക്കാം .
step 2:തേങ്ങയും ചുവന്നുള്ളിയും 1 പച്ചമുളകും 1/4 glass വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.ഈ അരപ്പ് ആപ്പിൾ ഇൽ ചേർത്ത് 2 മിനിറ്റ് വേവിക്കാം . ഇനി അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കാം .
step 3:1 1/ 2 കപ്പ് തൈര് മിക്സ് ചെയ്യാം .ആവശ്യത്തിന് ഉപ്പും ചേർക്കാം
step 4:ഒരു പാനിലേക്കു 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം .ഇതിലേക്ക് കടുക് പൊട്ടിക്കാം .വറ്റൽ മുളകും , കറിവേപ്പിലയും ,1 പച്ചമുളകും ചേർക്കാം ,പച്ചടിയിലേക്ക് ചേർക്കാം
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.