Home Recipes Crispy Potato Bhajia 😊 ഇത് കെനിയയിലെ പ്രശസ്തമായ snack ആണ്. നമ്മുടെ ബജ്ജിയായി...

Crispy Potato Bhajia 😊 ഇത് കെനിയയിലെ പ്രശസ്തമായ snack ആണ്. നമ്മുടെ ബജ്ജിയായി ചെറിയ സാമ്യം ഉണ്ട് ഇതിന്.

Crispy Potato Bhajia 😊

′തക്കാളി ചട്ണിയുടെ കൂടെ ആണ് combination
ഞാൻ കുറച്ച് മാറ്റങ്ങൾ വരുത്തി ഭാജിയ പരീക്ഷിച്ചു,

അടിപൊളി taste ആയിരുന്നു.അപ്പൊ എല്ലാരുമായി പങ്കിടാം എന്ന് വിചാരിച്ചു😊

വളരെ കുറവ് സമയം കൊണ്ട് രുചികരമായ ഈ crispy snack നമുക്ക് ഉണ്ടാക്കിയെടുക്കാം

ചേരുവകൾ

തക്കാളി ചട്ണിക്ക്

തക്കാളി: ഒന്ന് വലുത്

മല്ലി ഇല: ഒരു കൈ പിടി

പച്ചമുളക്: 2-3

വെളുത്തുള്ളി:3

ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ചേർക്കാതെ മിശ്രിതമാക്കുക.

ഉരുളക്കിഴങ്ങ് ഭാജിയയ്ക്ക്

ഉരുളക്കിഴങ്ങ്: 3 വലുത്

കടലപ്പൊടി: 9 tbsp

റൈസ്ഫ്ലോർ: 2 tbsp

കോൺഫ്ലോർ: 2 tbsp

മഞ്ഞൾപ്പൊടി: 1tsp

കുരുമുളക് പൊടി: 1tsp

ഉപ്പ്: 1tsp

പച്ചമുളക്: 4

വെളുത്തുള്ളി : 3-4

വെള്ളം:1/2-3/4 cup

മല്ലി ഇല:ഒരു കൈ പിടി

അരിഞ്ഞ ഉരുളക്കിഴങ്ങിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് നന്നായി mix ചെയ്യുക,

ഉപ്പ് ക്രമീകരിക്കുക.

ഇടത്തരം തീയിൽ deep fry ചെയ്യുക😊

For detailed recipe click the link below

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here