പാൽക്കപ്പ.
ചേരുവകൾ
കപ്പ – 1/2 kg
ഇഞ്ചി – ചെറിയ kashnam
കാന്താരി മുളക് – 3 എണ്ണം
തേങ്ങാപ്പാൽ – 1 കപ്പ്
ഉള്ളി – 2 ennam
പച്ചമുളക് – 1 എണ്ണം
വറ്റൽ മുളക് – 1 എണ്ണം
ഉപ്പ്,
വെളിച്ചെണ്ണ,
കറിവേപ്പില,
എല്ലാം ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം :
കപ്പ നുറുക്കി ഉപ്പിട്ട് വേവിക്കാൻ വയ്ക്കുക, ഈ സമയം ഇഞ്ചി, കാന്താരി മുളക് എന്നിവ ചേർത്ത് ചതക്കുക അത് തേങ്ങാപ്പാലിൽ ചേർത്ത് ഇളക്കി എടുക്കുക.
കപ്പ വേവിച്ചു വെള്ളം ഊറ്റിയ ശേഷം കറിവേപ്പില ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.
പാനിൽ വെള്ളം എടുത്ത് തിളപ്പിക്കുക തിളച്ചു വരുമ്പോൾ കപ്പ അതിലേക്ക് ചേർത്ത് ഇളക്കുക
അതിലേക്ക് തേങ്ങാപ്പാൽ മസാല ചേർക്കുക ഇളക്കി യോജിപ്പിച്ചു വാങ്ങുക.
അതൊരു പ്ളേറ്റിൽ വാങ്ങി വക്കുക.
ശേഷം കടുക് വറുത്തു അതിലേക്ക് താളിക്കുക.
പാൽക്കപ്പ കഴിക്കാൻ റെഡി ആയി കഴിഞ്ഞു
കിടിലൻ സ്വാദുള്ള വിഭവമാണ് പാൽക്കപ്പ.
വിശദമായ വീഡിയോ കാണാൻ link ൽ click ചെയ്യുക …
Video Link :
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.