step1:
1 cup നുറുക്ക് ഗോതമ്പും 1/ 2 കപ്പ് ഉഴുന്നും, 1 tspoon ഉലുവയും 4 മണിക്കൂർ കുതിർത്തുവയ്ക്കുക
step 2:
ഉഴുന്നും ,ഉലുവയും 1/ 2 ഗ്ലാസ് വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കാം .ശേഷം ഗോതമ്പു നുറുക്ക് വെള്ളം ചേർക്കാതെ അരച്ചെടുക്കാം .നന്നായി മിക്സ് ചെയ്ത ശേഷം 8 മണിക്കൂർ നേരം അടച്ചു വെയ്ക്കാം .
step 3:
മാവിലേക്കു കുറച്ചു ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ,1 / 4 ടീസ്പൂൺ ഇഞ്ചി ,കുറച്ചു കറിവേപ്പില ,1 പച്ചമുളക് ,ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം.
step 4:
എണ്ണ തടവിയ ഇഡലി തട്ടിലേക്ക് മാവൊഴിച്ചു കൊടുക്കാം .15 മിനുറ്റ് ആവിയിൽ വേവിച്ചെടുക്കാം .
step 5 :
ഹെൽത്തി ആയ ഗോതമ്പു നുറുക്കുകൊണ്ടുള്ള ഇഡലി റെഡി….
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇഡലി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.