Home Recipes ചേമ്പില വെച്ച തയ്യാറാക്കുന്ന ഒരു വെറൈറ്റി ഐറ്റം ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പത്രട

ചേമ്പില വെച്ച തയ്യാറാക്കുന്ന ഒരു വെറൈറ്റി ഐറ്റം ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പത്രട

പത്രട| pathrode

ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നു നോക്കാം

1:മൈദ

2: മഞ്ഞൾപൊടി

3:മുളകുപൊടി

4:വാളൻപുളി വെള്ളം

5:ശർക്കര

6:ജീരകം

7:ഇഞ്ചി

8:പച്ചമുളക്

9:കറിവേപ്പില

10:വെള്ളം

11:ചേമ്പില

തെയ്യാറാക്കേണ്ടവിധം

ആദ്യം ചെമ്പില നന്നായി വൃത്തിയായി കഴുകി എടുക്കാം.

മാവ് തയ്യാറാക്കാൻ വേണ്ടി മൈദ, മഞ്ഞപ്പൊടി, മുളകുപൊടി, ഇഞ്ചി പച്ചമുളക് പേസ്റ്റ്, കറിവേപ്പില, ശർക്കര, പുളി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാവ് തയ്യാറാക്കാം.

തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചേമ്പിലയിൽ നന്നായിട്ട് സ്പ്രെഡ് ചെയ്തെടുക്കുക.

ചെമ്പില നന്നായിട്ട് റോൾ ചെയ്തെടുക്കുക.

റോൾ ചെയ്തു വച്ചിരിക്കുന്ന ചേമ്പില ആവിയിൽ വേവിച്ചെടുക്കുക.

വേവിച്ചെടുത്ത ചേമ്പില റോൾ വട്ടത്തിൽ മുറിച്ചെടുക്കുക.

ഇനി ഇതൊന്നും പാൻ ഫ്രൈ ചെയ്ത് എടുക്കാം. വെറൈറ്റി ആൻഡ് ഹെൽത്തി പത്രട റെഡി.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here