എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നോക്കാം
ബീഫ് 500 ഗ്രാം
മുളകുപൊടി 2tbs
മല്ലിപ്പൊടി 2 tbs
മഞ്ഞൾപ്പൊടി 1/2ടീസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
കുരുമുളകു പൊടി 2 tbs
പച്ചമുളക് ചതച്ചത് 5 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 tbs
തയ്യാറാക്കി എടുക്കുന്ന വിധം
ഇത്രയും ചേരുവകൾ ബീഫിൽ നന്നായി പുരട്ടി കുക്കറില്‍ നാല് വിസിൽ അടിച്ചു വേവിക്കുക നന്നായിട്ട് വെള്ളം വറ്റിച്ചെടുക്കണം.
അതിനുശേഷം ഒരു പാനിൽ 3 tbsഎണ്ണയൊഴിച്ച് നന്നായി വറുത്തെടുക്കുക പിന്നീട് മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക.
കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി മഞ്ഞൾപൊടി ഗരം മസാല എന്നിവയും ബീഫും കൂടി ചേർത്ത് മിക്സ ചെയ്തു നാരങ്ങാനീരും ഒഴിച്ചു വാങ്ങുക കിടിലൻ ഫ്രൈ തയ്യാർ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.