Home Recipes വട്ട ഇലയിൽ ഒരു റാഗി അട… ഒരു വെറൈറ്റി റെസിപ്പി ആണ് നിങ്ങൾ എല്ലാവരും ട്രൈ...

വട്ട ഇലയിൽ ഒരു റാഗി അട… ഒരു വെറൈറ്റി റെസിപ്പി ആണ് നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

 

ചേരുവകൾ

റാഗി പൊടി 1കപ്പ്‌

അരിപൊടി കാൽ കപ്പ്‌

ഉപ്പ്

തേങ്ങ അരമുറി

അവൽ 2tbsp

ശർക്കര കാൽ കപ്പ്

പഴം 2

എള്ള്

നെയ്

തയ്യാറാക്കുന്ന വിധം

റാഗിപ്പൊടിയും അരിപൊടി യും ചൂട് വെള്ളത്തിൽ കുഴച്ചു എടുക്കുക.

ബാക്കി ചേരുവകൾ ചേർത്ത് ഫില്ലിംഗ് തയാറാക്കാം.

വട്ട ഇലയിൽ ഓരോ ഉരുളകൾ എടുത്തു പരത്തി ഫില്ലിംഗ് നിറച്ചു ആവിയിൽ വേവിക്കുക.

വടയിൽ ഉണ്ടാക്കുന്ന ഈ റാഗി അട വളരെ അടിപൊളിയായി കൊണ്ട് തന്നെ നമ്മൾ തയ്യാറാക്കി എടുത്തിട്ടുണ്ട്.

തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

വിശദമായ റെസിപ്പി കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റാഗി അടഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here