തികച്ചും രുചികരമായി റെസിപ്പി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ..
ചേരുവകൾ
സമോസ ഷീറ്റ്
മൈദ – 1/2 cup
ഗോതമ്പ് പൊടി – 1/2 cup
Hot oil. – 2 tsp
Water
Salt
Filling
ഉള്ളി – 1
ഉരുളക്കിഴങ്ങ് – 1
കാരറ്റ് – 1/4 cup
പച്ചമുളക് – 2
ഇഞ്ചി – 1 inch
കറിവേപ്പില
Oil
Chilly powder. – 1/2 tsp
Coriander
Powder. – 1/2 tsp
Garam masala -1/4 tsp
Pepper. – 1/4 tsp
Salt. – 1/2 tsp
Step-1
സമൂസ ഷീറ്റ് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ 1/2 cup മൈദ 1/2 cup ഗോതമ്പു പൊടി 1/2 tsp ഉപ്പ് 2 tsp ചൂടായ എണ്ണ ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. തയ്യാറാക്കിയ മാവ് 30 min ശേഷം ചെറിയ ബോളുകളായി ഉരുട്ടി Oval Shapil പരത്തിയെടുത്തു വശങ്ങൾ recctangle shapil മുറിച്ചെടുക്കു. ഇത് ചൂടായ പാനിലേക്ക് ഇട്ട് 10 Sec നേരം ഇരുവശവും roast ചെയ്യുക. കൂടുതൽ നേരം ചൂടാക്കിയാൽ പിന്നെ fold ചെയ്യാൻ പറ്റില്ല.
Step-2
filling തയ്യാറാക്കുന്നതിനായി ചൂടായ പാനിലേക്ക് 3 tsp oil ഒഴിച്ച് 1inch ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കു, അതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി – 1,കാരറ്റ്-1/4 cup, 2 പച്ചമുളക് എന്നിവ ചേർത്ത നന്നായി വഴറ്റുക. ഇതിലേക്ക് 1/2 tsp മുളക് പൊടി,1/2 1/2 tsp മല്ലിപ്പൊടി, 1/4 tsp കുരുമുളക് പൊടി,1/4 tsp ഖരം മസാല 1/2 tsp ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ച് ഉടച്ചു വെച്ച ഉരുളക്കിഴങ്ങും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി mix ചെയ്യുക
Step – 3
ഒരു ബൗളിൽ 1tSp മൈദപ്പൊടി 2tsp വെള്ളവും ചേർത്ത് paste തയ്യാറാക്കുക. നേരത്തെ തയ്യാറാക്കി വെച്ച സമോസ ഷീറ്റ് എടുത്ത് ത്രികോണ shapil മടക്കി ഒരു cone രൂപത്തിലാക്കി അതിനുള്ളിലേക്ക് filling നിറച്ച് എല്ലാ വശത്തും മൈദ paste തേച്ച് ത്രികോണ Shapil മടക്കി എടുത്ത് ചൂടായ എണ്ണയിലേക്ക ഇട്ട് golden brown നിറം ആയതിന് ശേഷം വറത്ത് കോരുക.
നല്ല crispy ആയിട്ടുള്ള സമോസ ready ആയി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സമോസ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.