മട്ടൻ കറി
ചേരുവകൾ നോക്കാം
( 1) മട്ടൻ 600 grm
( 2 )ഉപ്പ് പാകത്തിന്
( 3) മഞ്ഞൾപ്പൊടി അര ടീ സ്പൂൺ
(4)തൈര് നാലു നാല് ടേബിൾ സ്പൂൺ
( 5)മീറ്റ് മസാല പൗഡർ 1tsp
(6 ) മുളകുപൊടി ഒരു ടീസ്പൂൺ
(7)ഇന്ജി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ
തക്കാളി 2
ഗരം മസാല പൗഡർ 1 tbs
നെയ്യ് 3ടേബിൾ സ്പൂൺ
ഏലയ്ക്ക ഗ്രാമ്പൂ കറുവപ്പട്ട രണ്ടെണ്ണം വീതം എടുക്കുക
ചതച്ച പേരും ജീരകം 2 tbs
സവാള 2 എണ്ണം
മല്ലിപ്പൊടി 2ടേബിൾസ്പൂൺ
മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി ഒരു ടീസ്പൂൺ
പച്ചമുളക് 4
കറി റെഡി ആക്കി എടുക്കാം
മട്ടൻ നന്നായി കഴുകി ക്ലീൻ ചെയ്ത ശേഷം ഒന്നുമുതൽ ഏഴു വരെയുള്ള ചേരുവകൾ ഇറച്ചിയിൽ നന്നായി തേച്ചുപിടിപ്പിക്കുക
10 മിനിറ്റ് വയ്ക്കുക അതിനുശേഷം ഒരു കുക്കറിൽ നെയ് ഒഴിച്ച് കറുവപ്പട്ട ഗ്രാമ്പൂ ഏലക്ക പെരുംജീരകം ചതച്ചത് അത് എന്നിവ മൂപ്പിക്കുക
അതിലേക്ക് സവാള കൊത്തിയരിഞ്ഞത് ചേർക്കുക മൂത്തുവരുമ്പോൾ തക്കാളിയും ചേർക്കുക
നന്നായി മൂത്തുവരുമ്പോൾ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ മൂപ്പിച്ചെടുക്കുക
ഇറച്ചിയിൽ ചേർത്ത് ചേർത്ത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറിൽ 2 വിസിൽ അടിക്കുക
വാങ്ങുന്നതിന് തൊട്ടുമുന്നേ
ഗരംമസാലപ്പൊടിയും യും കറിവേപ്പിലയുമിട്ട് ഗ്യാസ് ഓഫ് ചെയ്യുകകറി തയ്യാർ
വീഡിയോ കാണുന്നതിന് 👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.