Home Recipes ഹായ് കൂട്ടുകാരെ , നല്ല എരിവും പുളിയും മധുരവുമുള്ള മാന്ത്രികക്കൂട്ട് പുളിയിഞ്ചി ,ഓണത്തിന് മാത്രമല്ല എപ്പോഴും...

ഹായ് കൂട്ടുകാരെ , നല്ല എരിവും പുളിയും മധുരവുമുള്ള മാന്ത്രികക്കൂട്ട് പുളിയിഞ്ചി ,ഓണത്തിന് മാത്രമല്ല എപ്പോഴും വീട്ടിൽ ഉണ്ടാക്കി വെയ്ക്കാം 

പുളിയിഞ്ചി

ingredients

ginger-250 gm finely chopped

tamarind-1handful soaked in hot water

green chilli-8 nos

dry red chili-5nos

shallot-10 nos

turmeric powder-1/4 tspoon

chili powder-11/2 tablespoon

coriander powder-1/2 tablespoon

curry leaves-as needed

mustard-1/4 tspoon

coconut-1 cup

jaggery-as needed

Asafoetida-1/4 tspoon

salt-as needed

തയ്യാറാക്കേണ്ട വിധം

step1:250 gm ഇഞ്ചി ചെറുതായി അരിഞ്ഞത് കുറച്ചു വെള്ളത്തിൽ 1/ 2 മണിക്കൂർ ഇട്ടു വെയ്ക്കാം .ശേഷം പിഴിഞ്ഞ് മാറ്റാം.ഇഞ്ചിയിലെ പശ മാറാനാണ് ഇങ്ങനെ ചെയ്യുന്നത് .

step2:ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം,കടുക് പൊട്ടിക്കാം ,ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് ചേർക്കാം .പച്ചമുളകും,വറ്റൽ മുളകും ,കറിവേപ്പിലയും ചേർക്കാം .ഒന്ന് വഴറ്റിക്കൊടുക്കാം .

step3:പിഴിഞ്ഞുവെച്ച പുളി അരിച്ചതിനു ശേഷം ചേർക്കാം .മീഡിയം ഫ്ളയിം ഇട്ട് വേവിക്കാം .

step4:ഈ സമയം കൊണ്ട് ഇഞ്ചി ഒരു പാനിൽ ഇട്ട് വറുത്തെടുക്കാം .ചൂടാറുമ്പോൾ പൊടിച്ചെടുക്കാം.

step5:1 കപ്പ് തേങ്ങയും,2 ചുവന്നുള്ളിയും ,വറുത്തെടുക്കാം .lowflame il ആക്കിയിട്ടു പൊടികൾ ചേർത്ത് പച്ചമണം മാറുന്നവരെ ഇളക്കികൊടുക്കാം .ചൂടാറുമ്പോൾ പൊടിച്ചെടുക്കാം .

step6:പൊടിച്ച ഇഞ്ചിയും തേങ്ങയും വേവിച്ച പുളിയിൽ ചേർക്കാം.
ആവശ്യത്തിന് ശർക്കര ,ഉപ്പും ചേർക്കാം.1/ 4 ടീസ്പൂൺ കായപ്പൊടിയും കൂടി ചേർക്കാം .
രുചിയൂറും പുളിയിഞ്ചി റെഡി

വീഡിയോ കാണാൻ ലിങ്ക് ഇത് ക്ലിക്ക് ചെയ്യാം.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here