Home Break fast Haii friendz, ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ…. ഈ മാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരുeasy...

Haii friendz, ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ…. ഈ മാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരുeasy breakfast recipe ആയാലോ…

പനിയാരം അഥവാ കുഴി പനിയാരം

ചേരുവകൾ

ദോശ / ഇഡ്ഡലി മാവ് – 1 Cup

കാരറ്റ് – 1/4 cup

ഉള്ളി – 1/4 cup

പച്ചമുളക് – 2

ഇഞ്ചി – 1 inch

കറിവേപ്പില

മല്ലിയില

ഉപ്പ്

oil

കടുക് – 1/2 tsp

ഉഴുന്നു പരിപ്പ് – 1 tsp

തയ്യാറാക്കേണ്ട വിധം തയ്യാറാക്കേണ്ട വിധം

Step – 1
ദോശ / ഇസ്സലി മാവ് എടുത്ത് അതിലേക്ക് അരിഞ്ഞു വെച്ച കാരറ്റ്, ഉള്ളി, പച്ചമുളക, ഇഞ്ചി, കറിവേപ്പില, മല്ലിയില, എന്നിവ ചേർത്ത് നന്നായി mix ചെയ്യുക . ചൂടായ പാനിലേക്ക് 2 tsp എണ്ണ ഒഴിച്ച് കടുകും ഉഴുന്നു പരിപ്പും പൊട്ടിച്ച മാവിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

Step-2
അപ്പ പാൻ എടുത്ത് ഓരോ കുഴിയിലും 1/2 tsp oil ഒഴിച്ച് തയ്യാറാക്കി വെച്ച മാവ് ഓരോ കുഴിയിലും ഒഴിച്ച് 2m in അടച്ച് വെയ്ക്കക . അതിനു ശേഷം തിരിച്ചിട്ട് രണ്ടു ഭാഗവും Light golden നിറം ആകുന്നതു വരെ cook ചെയ്യുക.

പെട്ടെന്നു തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ പനിയാരം ചെറു ചൂടോടെ Chutney ക്ക് കൂടെയോ അല്ലാതെയോ കഴിക്കാവുന്നതാണ്.

recipe ഇഷ്ടമായാൽ video കാണാൻ മറക്കല്ലേ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here