#മയോണൈസ്_എളുപ്പത്തിൽ_തയ്യാറാക്കാം
തയ്യാറാക്കേണ്ട വിധം
ഡ്രൈ ആയ ഒരു മിക്സിയുടെ ജാറിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ഒരു കോഴിമുട്ട പൊട്ടിച്ചു ഒഴിക്കുക.
രണ്ട് അല്ലി വെളുത്തുള്ളി അരിഞ്ഞു ഇടുക. അൽപ്പം ഉപ്പ് ചേർക്കുക.
അര ടീസ്പൂൺ വിനാഗിരി ഒഴിക്കുക.
ഇനി മിക്സിയിൽ അടിക്കുക.
ശേഷം ഒരു കപ്പ് സൺഫ്ലവർ ഓയിൽ 4 പ്രാവശ്യമായി അൽപ്പാല്പ്പമായി ഒഴിച്ച് അടിക്കുക.
ശ്രദ്ധിക്കേണ്ട കാര്യം മിക്സിയുടെ ജാർ ചൂടാവാതെ നോക്കണം.
ഇപ്പോൾ മയോണൈസ് തയ്യാർ.
വീഡിയോ കാണാൻ ഈ യുട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യണേ…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.