Home Break fast ടിഷ്യൂ പേപ്പർ പോലെ സോഫ്റ്റ് ആയ പത്തിരി നമുക്ക് പത്തിരി പ്രസ്സ് ഇല്ലാതെയും പത്തിരി പ്രസ്സ്...

ടിഷ്യൂ പേപ്പർ പോലെ സോഫ്റ്റ് ആയ പത്തിരി നമുക്ക് പത്തിരി പ്രസ്സ് ഇല്ലാതെയും പത്തിരി പ്രസ്സ് ഉപയോഗിച്ചും ഉണ്ടാക്കാം..

.
ആദ്യം നമ്മൾ മാവ് കുഴക്കുമ്പോ ശ്രദ്ധിക്കേണ്ട കാരിയം മാവ് സോഫ്റ്റ് ആയിരിക്കണം കറക്റ്റ് അളവിൽ എടുത്താൽ മാത്രമേ നമുക്ക് സോഫ്റ്റ് പത്തിരി ഉണ്ടാക്കാൻ കഴിയൂ..

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

തയ്യാറാക്കേണ്ട വിധം

1 cup പത്തിരി പൊടി ആണ് ഞാൻ എടുത്തത്..ആദ്യം ഒരു പാനിൽ 1.75 cup വെള്ളം തിളപ്പിക്കുക .

അതിലേക്ക് 1 tbsp എണ്ണ യും,കുറച്ച് ഉപ്പും ചേർത്ത് കൊടുക്കുക

.തിളച്ചു വരുമ്പോൾ 1 cup പത്തിരി പൊടിചേർത്ത് കൊടുക്കുക

. ഇന്നിട് നന്നായി ഇളകി കൊടുത്ത് കുറച്ച് നേരം അടച്ചു വെക്കണം.

അതിനു ശേഷം ചൂടോടെ തന്നെ കുഴച്ച് എടുക്കണം..

ചൂട് കൂടുതൽ അയത് കൊണ്ട് 1 cup എടുത്ത് പ്രസ്സ് ചെയ്ത മതി.

.നന്നായി കുഴച്ച് ബോൾ ആകി എടുക്കുക

.അതിനു ശേഷം പത്തിരി പ്രസ് ഉപയോഗിച്ച് പ്രസ്സ് ചെയ്തു എടുക്കാം

.പ്രസ്സ്, ഇല്ലാതെ ഉണ്ടാക്കാൻ വേണ്ടി 1 plastic കവർ എടുത്തിട്ട് അതിലേക്ക് ബോൾ വെച്ച് കൊടുക്കുക.

.innit പ്രസ്സ് ചെയ്തു എടുക്കണം.അത് പത്തിരി പൊടിയിൽ തട്ടി എടുക്കണം.i

nnit നന്നായി nice ആയി പരത്തി എടുക്കണം.ഇനി നമുക്ക് പാൻ ചൂടാക്കി അതിലേക്ക് പത്തിരി ഇട്ടു കൊടുക്കുക.

അതിനു ചുറ്റും പുക വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക.

പത്തിരി നന്നായി പൊങ്ങി വരുന്നത് കാണാം

..ചൂടോടെ കറിയുടെ കൂടെ കഴിക്കാം.വിശദമായി വീഡിയോയിൽ കാണിച്ചു തന്നിട്ടുണ്ട്..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here