അടിപൊളി ഗ്രിൽഡ് ചിക്കൻ
No oven
No grill
Ingredients:
1.Chicken -1kg
2.Onion -1 big
3.Tomato – 1 big
4.Green chilly -2 nos
5.Garlic- 15-20
6.Ginger- small piece
7.Pepper powder- 1 tspn
8.Garam masala – 1 tspn
9.Chat masala- 1 tspn
10.Turmuric powder- 1/4 tspn
11.Lemon- 1 pc
12.Olive oil- 1 tbspn
13.Oil
14.Butter
15.Salt
തയ്യാറാക്കുന്ന വിധം
2 മുതൽ 10 വരെ ഉള്ള എല്ലാ ഐറ്റംസും നാരങ്ങ യുടെ തൊലിയും ചേർത്ത് അരച്ച് ചിക്കനിൽ പുരട്ടുക,
കൂടെ ഒലിവ് ഓയിലും നാരങ്ങ നീരും ഉപ്പും കൂടി ചേർത്ത് ഇളക്കി 2 മണിക്കൂർ ഫ്രിഡ്ജ് ഇൽ വെക്കുക.
2 മണിക്കൂർ ന് ശേഷം ഒരു nonstic പാത്രത്തിൽ oil, butter ഒഴിച് ചിക്കൻ ഗ്രിൽ ചെയ്തു എടുക്കുക
കൂടുതലായി അറിയാൻ താഴെ കാണുന്ന link ഇൽ click ചെയുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗ്രിൽ ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.