മുറുക്ക്. ..
തെയ്യാറാക്കേണ്ടവിധം
അരിപ്പൊടി
ഉഴുന്നു പൊടി
, മുളക് പൊടി,
കായം,
ഉപ്പ്,
ചെറിയ ജീരകം,
നെയ്യ്
,ആവശ്യത്തിന് വെള്ളം
ചേർത്ത് നന്നായി കുഴച്ചു എടുക്കുക.
എന്നിട്ട് സേവനാഴിയിൽ മുറുക്കിന്റ്റെ അച്ച് ഇട്ട ശേഷം ഒരു പ്ളാസ്റ്റിക് ഷീറ്റിൽ ഓരോന്നായി ഉണ്ടാക്കി വച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്കു സാവകാശം ഇട്ട് വറുത്ത് കോരാം
വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.