Home Break fast പൂപോലെ മൃദുവായ പാലപ്പവും, വട്ടയപ്പവും കഴിച്ചാലോ? ഒരു batter മതി, എളുപ്പമാണ് കേട്ടോ.

പൂപോലെ മൃദുവായ പാലപ്പവും, വട്ടയപ്പവും കഴിച്ചാലോ? ഒരു batter മതി, എളുപ്പമാണ് കേട്ടോ.

 

പാലപ്പവും, വട്ടയപ്പവും

നമസ്കാരം റെസിപ്പി എന്തേലും സംശയം ഉണ്ടേൽ കമന്റിൽ ചോദിക്കണം, ഒരു മടിയും വിചാരിക്കേണ്ട.

Recipe

2 cup rice (soaked for 6 hours)

1 cup rice(choru)

1/2 a cup grated coconut

2 tsp sugar

1/2 tsp yeast

Salt as needed.

ഇത്രേം മതി കേട്ടോ

തെയ്യാറാക്കേണ്ടവിധം

ആദ്യം യീസ്റ്റ് and sugar, warm wateril proof aakkaan vaykkanam.

Athinu shesham athil thenga cherthu nananyi aarakkuka.

athilekku choru cherthu arachedukkam.

pinnedu ari cherthu kodukkam.nannayi mashypole arayanam.

Appathinulla maavu ready.8 hoursnu shesham appam thayyaraakkam.

Ithil ninnu oru cup maaveduthi 1/2 cup sugar cherthu oru 10 seconds mixi il arakkuka

.shesham uppu cherthu adachu vaykkam.

8 hoursnu shesham vattayappam steam cheythu edukkaam

എല്ലാവർക്കും ഇഷ്ടമാവും കേട്ടോ ♥️🙏
.

Vedio ivide unde👆

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here