beef cake
For filling
ingredients
beef. 200 g
onion 2
chilli. 2
carrot 2
Ginger garlic paste
curry leaves
salt.
tumeric powder. 1/4ts
chilli powder. 1/2 ts
beef masala. 1/2ts
തെയ്യാറാക്കേണ്ടവിധം
ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് സവാള പച്ചമുളക് കാരറ്റ് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഏകദേശം വാടിയതിന് ശേഷം മസാല പൗഡറുകളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
ഇതിലേക്ക് ബീഫ് ചേർത്ത് മിക്സ് ചെയ്യുക. ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക.
For batter
Egg 2
Salt
Pepper powder 1 ts
Sunflower oil 1/3 cup
തെയ്യാറാക്കേണ്ടവിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക.
അതിലേക്ക് ഉപ്പ് കുരുമുളക് പൊടി സൺ ഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
ബീഫ് ഫില്ലിംഗ് ചേർത്ത് കുക്കറിൽ ഒഴിക്കുക. 20 മിനുട്ട് cook ചെയ്യുക.
Vedio Link……..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.