Home Health വളംകടി എങ്ങനെ പ്രതിരോധിക്കാം?…… മഴക്കാലങ്ങളിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്…..

വളംകടി എങ്ങനെ പ്രതിരോധിക്കാം?…… മഴക്കാലങ്ങളിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്…..

….. ……….. വളംകടി…………….

കാലുകളിൽ പല വഴികളാൽ ഈർപ്പം നിലനിൽക്കുന്നതിനാൽ മഴക്കാലങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

അണുബാധയുണ്ടായാൽ കാൽവിരലുകൾക്കിടയിൽ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗം ഏറെനാൾ നീണ്ടുനിന്നാൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം.

കൂടുതൽ സമയം കാൽപാദം നനവുള്ളതാകുന്നത്, നനഞ്ഞ സോക്സും ഇറുകിയ ഷൂസും ധരിക്കുന്നത്.

പൊതു കുളിമുറികൾ, നീന്തൽക്കുളത്തിന്റെ പരിസരം എന്നിവിടങ്ങളിൽ നഗ്നപാദരായി സഞ്ചരിക്കുന്നത്.

അണുബാധയുള്ളവരുടെ സോക്സ്, ഷൂസ്, ടവ്വലുകൾ എന്നിവ ഉപയോഗിക്കുന്നത്

തുടങ്ങിയ സാഹചര്യങ്ങളിൽ വളംകടി ഉണ്ടാവാം.

അണുബാധ ഉണ്ടായാൽ വിരലുകൾക്കിടയിലുള്ള സ്ഥലത്ത് അസഹ്യമായ ചൊറിച്ചലും നീറ്റലും ഉണ്ടാവാം.

വിരലുകൾക്കിടയിലുള്ള സ്ഥലം അഴുകിയതുപോലെ കാണപ്പെടുകയും ദുർഗന്ധം വമിക്കുകയും ചെയ്യുക.

വളംകടി എങ്ങനെ പ്രതിരോധിക്കാം?

വീഡിയോ കാണുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു  നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here