Home Beef കിടിലൻ ടേസ്റ്റ് ഉള്ള ബീഫ് ബിരിയാണി ഉണ്ടാക്കാം…. ബീഫ് ബിരിയാണിയുടെ ടേസ്റ്റ് മണം ഒന്ന് വേറെ...

കിടിലൻ ടേസ്റ്റ് ഉള്ള ബീഫ് ബിരിയാണി ഉണ്ടാക്കാം…. ബീഫ് ബിരിയാണിയുടെ ടേസ്റ്റ് മണം ഒന്ന് വേറെ തന്നെയാട്ടോ

ചേരുവകൾ

ജീരകശാല അരി ഒരു കിലോ

ബീഫ് ഒരു കിലോ

പച്ചമുളക് 100 ഗ്രാം

ഇഞ്ചി വെളുത്തുള്ളി

ഗരംമസാലപ്പൊടി 2tbs

മഞ്ഞൾപൊടി 1tbs

കുരുമുളക് 2 tbs

മല്ലിയില പുതിനയില

ഓയിൽ 6tbs

സവാള 4

നെയ്യ്

മുന്തിരി നട്സ്

തയ്യാറാക്കുന്ന വിധം

ആദ്യ ബീഫ് ഒന്ന് ചെറുതായി തിളപ്പിക്കുക വെള്ളം മാറ്റി, ആ വെള്ളത്തിലാണ് അരി വേവിച്ച് എടുക്കേണ്ടത് ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് കശുവണ്ടി മുന്തിരി സവാള വറുത്തുകോരുക ആ പാത്രത്തിൽ തന്നെ ബീഫ് വെന്ത വെള്ളം ഒഴിക്കുക ഒരു ഗ്ലാസ് അരിക്ക് രണ്ട് ഗ്ലാസ് വെള്ള ചെറിയ തീയിൽ വേവിച്ചെടുക്കുക…

ഇനി ബീഫ് തയ്യാറാക്കാം ഒരു കുക്കറിൽ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക് പച്ചമുളക് സവാള തക്കാളി എന്നിവ വഴറ്റുക അതിൽ മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് കൊടുക്കുക മല്ലിയിലയും പുതിനയിലയും ചേർക്കണം ബീഫ് കൂടി ചേർത്ത് വേവിച്ചെടുക്കുക പിന്നീട് റൈസും ബീഫും ദം ചെയ്തെടുക്കുക കശുവണ്ടി മുന്തിരി സവാള മല്ലിയില പുതിനയില നെയ്യ് എന്നിവയും ചേർക്കണം പത്തുമിനിറ്റ് ദം ചെയ്താൽ മതി കിടിലൻ ബീഫ് ബിരിയാണി റെഡി

ഈ വീഡിയോ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here