Home Payasam അട പായസത്തിന്റെ രുചിയിൽ നല്ല ടേസ്റ്റിയും ഹെൽത്തിയുമായ മത്തൻ പായസമുണ്ടാകാം .

അട പായസത്തിന്റെ രുചിയിൽ നല്ല ടേസ്റ്റിയും ഹെൽത്തിയുമായ മത്തൻ പായസമുണ്ടാകാം .

മത്തൻ പായസo 

ഉണ്ടാകുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുക്കുക അതെ നെയ്യിൽ മത്തൻ ഗ്രേറ്റ് ചെയ്തതിട്ട് വഴറ്റുക .

വെന്തു വരുമ്പോൾ പാൽ ചേർക്കുക തിളക്കുമ്പോൾ ചൗവ്വരി ,പഞ്ചസാര ,മിൽക്‌മൈഡ് ചേർക്കുക .

ഏലക്കാപ്പൊടി ,വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, ഉപ്പ് ചേർത്ത് തീ ഓഫ് ചെയ്യാം

.ചൂടോടെയോ തണുപ്പിച്ചോ സെർവ് ചെയ്യാം .

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here