Home Kitchen tip അറിയാതെ ഇരിക്കല്ലേ അടുക്കളയിൽ നമ്മൾക്ക് ഉപകാരപ്പെടുന്ന ഈ 10 കിച്ചൻ ടിപ്സുകൾ.

അറിയാതെ ഇരിക്കല്ലേ അടുക്കളയിൽ നമ്മൾക്ക് ഉപകാരപ്പെടുന്ന ഈ 10 കിച്ചൻ ടിപ്സുകൾ.

അടുക്കളയിൽ നമ്മൾക്ക് ഉപകാരപ്പെടുന്ന 10 കിച്ചൻ ടിപ്സ് കൾ ആയിട്ടാണ് ഇന്ന് എത്തിയിട്ടുള്ളത്.

ഈ ടിപ്സുകൾ  പറയുന്നതുപോലെ ഓരോ ചെറിയ ചെറിയ കാര്യങ്ങളും നമ്മൾ ശ്രദ്ധിച്ചാൽ. നമ്മൾക്ക് പല കാര്യങ്ങളും വളരെ എളുപ്പത്തിലും പെട്ടെന്നു കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്.

Tip – 1

ഇഡലി ക്കുള്ള അരിയും ഉഴുന്നും ഒരുമിച്ച് അരക്കാൻ ഇട്ടതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക ഇത് ഇടിയെ നന്നായി പൊങ്ങി വരാൻ സഹായിക്കും.

Tip – 2

ഇഡ്ഡലിയുടെ മാവ് അരയ്ക്കുന്ന സമയത്ത് അതിലേക്ക് തണുത്തവെള്ളമോ ഐസ് ക്യൂബ്സ് ഉണ്ടെങ്കിൽ ഇട്ടുകൊടുക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ നന്നായി പൊങ്ങി വരാൻ ഇത് സഹായിക്കും.

Tip – 3

മിക്സി പെട്ടെന്ന് തന്നെ നന്നായി ക്ലീൻ ചെയ്യാൻ വേണ്ടി ഉപയോഗത്തിന് ശേഷം പെട്ടെന്ന് തന്നെ അതിൽ അരയോളം വെള്ളം ഒഴിച്ച് ഒരു രണ്ടുപ്രാവശ്യം ഒക്കെ പൾസ് ചെയ്തെടുക്കുക.

Tip – 4

ഇഡലി മാവിൽ പുളിപ്പ് കൂടിയാൽ അതിലെ കുറച്ചു പാൽ ഒഴിച്ച് മിക്സ് ചെയ്യുകയാണെങ്കിൽ നമ്മൾക് അതിനെ പുളിപ്പ് കുറക്കാൻ കഴിയുന്നതാണ്.

Tip – 5

ഗ്യാസ് കുറക്കാൻ. എന്തെങ്കിലും നമ്മൾ വേവിക്കാൻ വെക്കുകയാണെങ്കിൽ അത് തിളച്ചതിനു ശേഷം പിന്നീട് ലോ ഫ്‌ലൈമിൽ തന്നെ വെച്ചാൽ മതി നല്ലതുപോലെ നമ്മൾക്ക് അതിന് കിട്ടും ഗ്യാസ് കുറയ്ക്കാനും അത് നമ്മളെ സഹായിക്കും.

Tip – 6

നമ്മളെ ചമ്മന്തി ഉണ്ടാക്കുകയാണെങ്കിൽ അതിലേക്ക് പുളി കിട്ടുന്നതിനായി മോര് ഒഴിക്കുക. ഇത് ചമ്മന്തിയെ വളരെയധികം സ്വാദിഷ്ടം ആക്കാൻ സഹായിക്കുന്നു

Tip – 7

നന്നായി അടിയിൽ പിടിക്കുന്ന ഒരു പാത്രത്തിൽ നമ്മൾ മീൻ ഒക്കെ പൊരിക്കുക യാണെങ്കിൽ   അതിൽ കുറച്ച് വേപ്പില ഇടുകയാണെങ്കിൽ നമ്മൾക്ക് അതിനെ തിരിച്ചും മറിച്ചും ഇടാനും അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കും.

Tip – 8

നമ്മൾ ക്യാബേജ് ഒക്കെ ഉണ്ടാകുന്ന സമയത്ത് അതിന്റെ സ്മെൽ ഇഷ്ടപ്പെടാത്തവർക്ക് അതിലേക്ക് ഒരു ടീസ്പൂൺ വിനെഗർ കൂടി ചേർക്കുകയാണെങ്കിൽ അതിന്റെ സ്മെല്ല് മാറി കിട്ടുന്നതാണ്.

Tip – 9

നമ്മൾ എന്തെങ്കിലും സാധനം ഉണ്ടാക്കുകയാണെങ്കിൽ പെട്ടെന്ന് അതിന്റെ അടി കഴിഞ്ഞതായി നമ്മൾക്ക് തോന്നുകയാണെങ്കിൽ പെട്ടെന്നു തന്നെ അതിനെ എടുത്ത് കുറച്ചു വെള്ളത്തിലേക്ക് ഇറക്കിവെക്കുക അങ്ങനെ ചെയ്യുകയാണെങ്കിൽ അതിനെ കൂടുതൽ ഭാഗം കരിയുന്നതിൽ നിന്നും നമ്മളെ സഹായിക്കും.

Tip – 10

അടി കരിഞ്ഞ പാത്രങ്ങൾ എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കി എടുക്കാം. കഴിഞ്ഞ ഭാഗം മുങ്ങിപ്പോകുന്ന അത്ര വെള്ളം ഒഴിക്കുക. ശേഷം അത് തിളച്ചുവരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഡിറ്റർജെൻഡ ഇടുക രണ്ടു മിനിറ്റോളം ആകുമ്പോഴേക്കും അത് തിളച്ചതിനുഅടിഭാഗത്തുള്ള കരി നമ്മൾക്ക് പെട്ടെന്ന് എഴുതി എടുക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  കിച്ചൻ ടിപ്പുകൾ  ട്രൈ ചെയ്തു നോക്കൂ.. ടിപ്പുകൾ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here