Home Beauty tips കെമിക്കലുകൾ ഇല്ലാതെ വെറും ഒരു മിനിറ്റിൽ മുടി കറുപ്പിക്കാം, 100% natural hair dye….

കെമിക്കലുകൾ ഇല്ലാതെ വെറും ഒരു മിനിറ്റിൽ മുടി കറുപ്പിക്കാം, 100% natural hair dye….

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ hair dye or hair cream അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങുന്ന ഒരു സാധനങ്ങളും കൂടാതെ സിമ്പിൾ ആയി മുടി കറുപ്പിക്കാൻ ഉള്ള വഴിയാണ് കാണിക്കാൻ പോകുന്നത്

ഇത് 100% natural ആണ് ഉറപ്പായും റിസൾട്ട് കിട്ടുന്നതും ആണ്..

ചേരുവകൾ

ബീറ്റ്റൂട്ട്

തിളപ്പിച്ചാറിയ തേയിലയുടെ വെള്ളം

Indigo powder

തെയ്യാറാക്കേണ്ടവിധം

ബീറ്റ്റൂട്ട് & തിളപ്പിച്ചാറിയ തേയിലയുടെ വെള്ളവും ചേർത്ത്  മിക്സിയിൽ നന്നായി അരച്ചെടുക്കുക

അത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക.  പ്ലാസ്റ്റിക് ബൗൾ  ഉപയോഗിക്കാതിരിക്കുക

അതിലേക്ക് ഇൻഡിഗോ പൗഡർ ചേർക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക അതിനു ശേഷം തലയിൽ നന്നായി പുരട്ടുക

തലയിൽ പുരട്ടുന്ന അതിനുമുമ്പേ ഷാംപൂ ചെയ്ത തല കഴുകേണ്ടതാണ് തലയിൽ തീരെ ഓയിൽ ഉണ്ടാവാൻ പാടില്ല

തലയിൽ പുരട്ടി അതിനുശേഷം അരമണിക്കൂർ വെക്കേണ്ടതാണ്

നിങ്ങളുടെ വെളുത്ത മുടി യാതൊരു സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ വീട്ടിലുള്ള ചേരുവകൾ വെച്ച് സിമ്പിളായി കറുപ്പിക്കാൻ കഴിയുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

Eഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here