Home Beauty tip കൃത്രിമ ക്രീമുകൾ വാങ്ങി മുഖത്തെ കളർ കൂട്ടുന്നവരാണ് നമ്മളിൽ പലരും.. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല...

കൃത്രിമ ക്രീമുകൾ വാങ്ങി മുഖത്തെ കളർ കൂട്ടുന്നവരാണ് നമ്മളിൽ പലരും.. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഒരു ചെറിയ കറ്റാർവായ പ്രയോഗത്തിലൂടെ നമ്മൾക്ക് അത് മാറ്റാവുന്നതാണ്..

കിടക്കുന്നതിനു മുൻപ് കുറച്ച് കറ്റാർവാഴയുടെ ജെൽ എടുത്ത് നമ്മുടെ മുഖത്ത് ഒന്ന് പുരട്ടി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇതിന്റെ ഫലം ലഭിക്കും

ചേരുവകൾ

കറ്റാർ വായ

ചെയ്യേണ്ട രീതി

രാത്രി കിടക്കുന്നതിനു മുമ്പ് കറ്റാർവാഴയുടെ ഉള്ളിലുള്ള ജെല്ല് എടുത്തു മുഖത്ത് മസാജ് ചെയ്യുക.

അത് നന്നായി മുഖത്ത് തേച്ച് പിടിപ്പിച്ചതിനു ശേഷം മുഖം കഴുകേണ്ടദില്ല… ഇതുപോലെ രാത്രി കിടക്കാൻ നേരം കറ്റാർവാഴ മുഖത്ത് തേച്ചു കിടന്നാൽ ഉള്ള അതിന്റെ ഗുണങ്ങൾ തീർച്ചയായും നിങ്ങളെ ആകർഷിക്കും.

കറ്റാർവാഴ രാത്രി മുഖത്ത് പുരട്ടി കിടന്നാലുള്ള ഗുണങ്ങൾ

മുഖത്തെ ചുളിവുകൾ മാറാൻ വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഈ കറ്റാർവാഴയുടെ ജെൽ കാരണം ഇതിൽ വൈറ്റമിൻ E നന്നായി അടങ്ങുന്നുണ്ട്. ഇത് മുഖത്തിന് ഇറുക്കം നൽകുന്ന പലതിനെയും അകറ്റി മുഖത്തെ ചുളിവുകൾ നീക്കുന്നു.

ഇത് മുഖ ചുളിവ് കുറക്കുന്നത് കാരണം കൊണ്ട് നമ്മുടെ പ്രായത്തിന് കുറയ്ക്കാനും സഹായിക്കുന്നു.

കണ്ണിനടിയിലെ കറുപ്പ് മാറ്റാനും ഇത് വളരെയധികം ഉപകാരപ്രദമാണ്. കറ്റാർ വാഴയിലെ പോഷകങ്ങള് എല്ലാം ഇതിന് വളരെ പ്രയോജനകരമാണ്.

ചെറുപ്പത്തിലെ മൃതദേഹം തിളക്കവും നൽകുന്നതിന് വളരെ നല്ലൊരു വഴി കൂടിയാണ് ഇത്. ഇതുപോലെ കറ്റാർവാഴ നിങ്ങളുടെ മുഖത്ത് പുരട്ടിയാൽ നല്ലൊരു റിസൾട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  കറ്റാർവാഴയുടെ ജെല്ലിനെ  മുഖത്ത് ഒന്ന് പുരട്ടി നോക്കൂ.. ബ്യൂട്ടി ടിപ്സ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here