Home Egg ഒരു പാക്കറ്റ് നൂഡിൽസും രണ്ടു മുട്ടയും ഉണ്ടോ ഈ രുചി നിങ്ങളെ കൊതിപ്പിക്കും.. തീർച്ചയായും നിങ്ങൾക്ക്...

ഒരു പാക്കറ്റ് നൂഡിൽസും രണ്ടു മുട്ടയും ഉണ്ടോ ഈ രുചി നിങ്ങളെ കൊതിപ്പിക്കും.. തീർച്ചയായും നിങ്ങൾക്ക് ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടും..

Maggi Omelette

ന്യൂഡിൽസ് ഒരു പാക്കറ്റ്

മുട്ട രണ്ട്

സവാള അരിഞ്ഞത് കാൽ കപ്പ്

പച്ചമുളക് ഒന്ന്

കാരറ്റ് ചെറുതായി അരിഞ്ഞത് കാൽ കപ്പ്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക അതിലേക്ക് ന്യൂഡിൽസ് പാക്കറ്റിൽ ഉള്ളമസാല ഇട്ടു കൊടുക്കുക വെള്ളം തിളച്ചതിനുശേഷം ന്യൂഡിൽസ് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക. മറ്റൊരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് സവാള പച്ചമുളക് കാരറ്റ് എന്നിവ ചേർത്ത് മിക്സ് ആക്കുക.

അതിനുശേഷം വേവിച്ച് മാറ്റി വെച്ചിട്ടുള്ള ന്യൂഡിൽസ് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഓർക്കുക ഓയിൽ ചൂടായി വരുമ്പോൾ ന്യൂഡിൽസ് മുട്ടയും കൂടെ മിക്സ് ചെയ്ത വച്ചിട്ടുള്ളത് ഒഴിച്ചുകൊടുക്കുക സാധാരണ മുട്ട ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ രണ്ടു മിനിറ്റ് മീഡിയം ട്രെയിനിൽ വച്ച് വേവിച്ചെടുക്കുക ഒരു സൈഡ് വെന്തുകഴിയുമ്പോൾ 4 കഷണങ്ങളാക്കി മുറിച്ച് മറിച്ചിട്ടു കൊടുക്കുക.

സൂപ്പർ രുചിയിൽ ന്യൂഡിൽസ് ഓംലൈറ്റ് റെഡിയായി.വിശദമായി കാണുവാനായി

അമ്മായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാഗിയും മുട്ടയും ചേർത്ത് ഒരു വെറൈറ്റി റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here