ശുദ്ധമായ പനീർ
Ingredients ;
പാൽ : 1 ltr
നാരങ്ങാ നീര് : 2 ടേബിൾ സ്പൂൺ
തെയ്യാറാക്കേണ്ടവിധം
തിളയ്ക്കുന്ന പാലിലേക്കു നാരങ്ങാ നീര് ചേർത്തു കൊടുത്ത് പാൽ പിരിയുന്ന വരെ നന്നായി ഇളക്കുക .
വെള്ളത്തിനു പച്ച നിറമായാൽ വൃത്തിയുള്ള ഒരു തുണിയിലേക്കു മാറ്റി നന്നായി പിഴിഞ്ഞെടുക്കുക .
ശേഷം ഒരു പ്ളേറ്റിൽ വച്ച് പരത്തി ഷേയ്പ് ആക്കി എടുക്കുക .
അത് ഒരു അരിപ്പയിൽ വച്ച് അതിന്റെ മുകളിൽ ഈർപ്പം നന്നായി പോകാൻ വേണ്ടി വെയ്റ്റ് കേറ്റി വെക്കുക .
ഇനി ഒരു പതിനഞ്ച് മിനിറ്റ് ഫ്രീസറിൽ വച്ച് തണുപ്പിക്കുക .
തണുപ്പ് പോയ ശേഷം ചെറുതായി മുറിച്ചെടുക്കാം .
Watch video on YouTube
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.