ചേരുവകൾ
റോബസ്റ്റ പഴം രണ്ടെണ്ണം
പഞ്ചസാര കാൽ കപ്പ്
പഞ്ചസാര കാൽ കപ്പ്
മൈദ ഒരു കപ്പ്
ഉപ്പ് രണ്ടു നുള്ള്
ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് അര ടീസ്പൂൺ
ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഞ്ചസാര നല്ലപോലെ പൊടിച്ചെടുക്കുക ഇതിലേക്ക് 2 റോബസ്റ്റ പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് കൂടെ ചേർത്ത് നല്ലപോലെ മിക്സിയിലിട്ട് അരച്ചെടുക്കുക അതിനുശേഷം ഒരു ബൗളിലേക്ക് ഒഴിക്കുക ഇതിലേക്ക് ഒരു കപ്പ് മൈദ രണ്ടോ മൂന്നോ തവണയായി ചേർത്ത് കൊടുത്തു നല്ലപോലെ മിക്സ് ആക്കി എടുക്കുക.
ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് രണ്ട് നുള്ള് ഉപ്പ് ബേക്കിംഗ് സോഡാഎന്നിവ ചേർത്ത് ഒന്നുകൂടി മിക്സ് ആക്കിയതിനു ശേഷം കയ്യിൽ കുറച്ച് ഓയിൽ പുരട്ടുക റെഡിയാക്കി വെച്ചിട്ടുള്ള പഴത്തിന്റെ മിക്സിയിൽ നിന്ന് കുറച്ചെടുത്ത് കൈകൊണ്ട് കോരിയെടുത്ത് ഓയിൽ ചൂടാകുമ്പോൾ ഫ്രൈ ചെയ്തെടുക്കുക
ഡീറ്റെയിൽ ആയി അറിയുവാൻ വീഡിയോ ഒന്ന് കാണുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സ്വീറ്റ് ബനാന റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.