Home Curry പുട്ടിനും അപ്പത്തിനും ചോറിനും ഒരു കറി മതി…. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

പുട്ടിനും അപ്പത്തിനും ചോറിനും ഒരു കറി മതി…. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

പുട്ടിനും അപ്പത്തിനും ചോറിനും ഒരു കറി

ആവശ്യമുള്ള സാധനങ്ങൾ

സോയാബീൻ കറി

സോയാബീൻ അര കപ്പ്‌

ക്യാരറ്റ് 1

ബീൻസ്

സവാള

വെളുത്തുള്ളി

ഇഞ്ചി

കറിവേപ്പില

മല്ലിയില

തേങ്ങ അര മുറി

മഞ്ഞൾ പൊടി

മുളക് പൊടി

മല്ലിപൊടി

ഗരംമസാല

വലിയജീരകം

തെയ്യാറാക്കേണ്ടവിധം

സോയാബീൻ കഴുകി കുതിർത്തി വേവിക്കുക. ശേഷം എണ്ണ ഒഴിച്ച് സവാള ക്യാരറ്റ് ബീൻസ് വെളുത്തുള്ളി ഇഞ്ചി കറിവേപ്പില എന്നിവ ഇട്ട് വഴറ്റി എടുക്കുക.

ശേഷം പൊടികൾ ഇട്ടു വഴറ്റുക.പൊടിയുടെ പച്ചമണം മാറുമ്പോൾ വേവിച്ചു വച്ച പയർ ചേർക്കാം.

തിളച്ചു വരുമ്പോൾ തേങ്ങ നന്നായി അരച്ച് ചേർക്കാം അവസാനം കടുക് താളിച്ചു ചേർക്കാം

വിശദമായ റെസിപ്പി കാണാൻ 👇👇👇👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here