ചേരുവകൾ
ചിക്കൻ: 200 gm
ഉള്ളി: 1
മുട്ട: 2
കാപ്സിക്കം: 1
കാരറ്റ്: 1
Spring onion: 2 തണ്ട്
സോയ സോസ്: 5-6 ടീസ്പൂൺ
കുരുമുളക്: 2-3 ടീസ്പൂൺ
നൂഡിൽസ്: 160gm
വെളുത്തുള്ളി പേസ്റ്റ്: 6tsp
എണ്ണ: sunflower oil
ചിക്കൻ സ്റ്റോക്ക് : 2
തയ്യാറാക്കുന്ന വിധം
ആദ്യം നമുക്ക് നൂഡിൽസ് പാകം ചെയ്യണം. അതിനായി ഒരു പാത്രത്തിൽ വെള്ളം തളപ്പിക്കുക.ഒരു കഷണം ചിക്കൻ സ്റ്റോക്കും ഉപ്പും 2 ടീസ്പൂൺ എണ്ണയും ചേർക്കുക.
തിളച്ചവെള്ളത്തിലേക്ക് നൂഡിൽസ് ചേർത്ത് വേവിക്കുക. അധിക വെള്ളം ഊറ്റി കളയുക.എന്നിട്ട് overcooked ആവാതിരിക്കാൻ തണുത്ത വെള്ളം ഒഴിക്കുക.ഇനി noodlesൽക്ക് 1 ടീസ്പൂൺ എണ്ണയും 1 ടീസ്പൂൺ സോയ സോസും ചേർത്ത് നന്നായി ഇളക്കുക.
1tsp കുരുമുളക് പൊടി, 2 ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്യുക. ഇപ്പോൾ scrambed egg ഉണ്ടാക്കുക അതേ എണ്ണയിൽ 2tsp വെളുത്തുള്ളി ചതച്ചത് ചേർത്ത് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക.
പച്ചക്കറികൾ ചേർത്ത് വഴറ്റുക. ഇപ്പോൾ കൊറച്ച് oilൽ 2 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് മൂപ്പിക്കുക അതിൽക്ക് നൂഡിൽസ് ചേർത്ത് high flameൽ വഴറ്റുക.
വെജിറ്റബിൾസ്, മുട്ട, ചിക്കൻ, സോയ സോസ്,spring onion greens എന്നിവ ചേർത്ത് ഉയർന്ന തീയിൽ വഴറ്റുക.
റെസ്റ്റോറന്റ് style ചിക്കൻ നൂഡിൽസ് തയ്യാറാണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ന്യൂഡിൽസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.