ചിരങ്ങ ഉപ്പേരി ..🥒
/ചുരക്ക തോരൻ
തെയ്യാറാക്കേണ്ടവിധം
തൊലിയും കുരുവും കളഞ്ഞ ചിരങ്ങ കൊത്തിയരിയുക.
അൽപം വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക.
കൊത്തിയരിഞ്ഞ ചിരങ്ങ (1)
, 2 പച്ചമുളക്,
ഒരു തണ്ട് കറിവേപ്പില,
ആവശ്യത്തിന് ഉപ്പ്
എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
കാൽ കപ്പ് തേങ്ങ ചിരവിയത് കൂടെ ചേർത്തിളക്കിയാൽ ചിരങ്ങ തോരൻ തയ്യാർ.
വീഡിയോ കാണാം👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.