മോദകം
ചേരുവകളും തയ്യാറാക്കുന്ന വിധവും
250 gm മൈദമാവ്നന്നായി വെള്ളമൊഴിച്ച് കട്ടിയിൽ കലക്കി വെക്കുക.
ചുവടു കട്ടിയുള്ള പാത്രത്തിൽ 250 ml ശർക്കര പാനി2 ടേബിൾസ്പൂൺ തേങ്ങ ചിരകിയത്
ഒരു കപ്പ് വേവിച്ച ചെറുപയർ
ഒരു ടീസ്പൂൺ ചതച്ച ജീരകം
2 ഏലക്ക
ഇവയെല്ലാം ചെറിയ തീയിൽ നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം.
ശേഷം ചൂടാറാൻ വെക്കുക.ചൂടാറിക്കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക.
അതിനുശേഷം ഉരുളകൾ കലക്കി വെച്ച മാവിൽ മുക്കി ചൂട് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.
തീ മീഡിയം ആയിരിക്കണം.
രണ്ട് സൈഡും ഒരു പോലെ മൊരിഞ്ഞ് വന്നാൽ കോരി മാറ്റാം.
മോതകം റെഡിയായി വന്നിട്ടുണ്ട്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മോദകം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.