Home Recipes അരി മുറുക്ക് റെസിപ്പി ആണ്, തുടക്കക്കാർക്ക് പോലും വളരെ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു...

അരി മുറുക്ക് റെസിപ്പി ആണ്, തുടക്കക്കാർക്ക് പോലും വളരെ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു രീതിയിലാണ് ഇവിടെ മുറുക്ക് തയ്യാറാക്കിയിട്ടുള്ളത്,

തയ്യാറാക്കുന്ന വിധം

ഈ മുറുക്ക് തയ്യാറാക്കാൻ വേണ്ടി ഞാന് ഒരു കപ്പ് പച്ചരി ആണ് എടുത്തത്, മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിർത്ത് കഴുകി വൃത്തിയാക്കി മിക്സിയുടെ ജാർ ലേക്ക് മാറ്റുക അധികം വെള്ളമൊഴിക്കാതെ അരച്ചെടുക്കുക

അഞ്ച് ടേബിൾസ്പൂൺ ഉഴുന്ന് എടുത്ത്, നന്നായി വറുത്ത് പൊടിച്ചെടുക്കുക

വറുത്തെടുത്ത ഉഴുന്നു പൊടി ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക അതിന്റെ കൂടെ രണ്ട് ടേബിൾ സ്പൂൺ കടലമാവും കൂടെ ചേർക്കുക കടലമാവ് ഇല്ലെങ്കിൽ പൊട്ടുകടല കൂടിയാണെങ്കിലും മതിയാവും അതിലേക്ക് ആവശ്യത്തിന് ഉപ്പ് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ജീരകം ഒരു ടേബിൾ സ്പൂൺ ഒരു ചെറിയ കഷണം ബട്ടർ ബട്ടർ ഇല്ലെങ്കിൽ നെയ്യ് ആണെങ്കിലും മതി ഇല്ലെങ്കിൽ ഏതെങ്കിലും വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുക, എല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്യുക അതിനുശേഷം നേരത്തെ അരച്ചു വെച്ചിരുന്ന മാവും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക,

ശേഷം ഓണാക്കി ഒരു പാത്രം വെച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക എണ്ണ ചൂടാവുമ്പോൾ അരിമുറുക്ക് അച്ചിൽ മാവ് ഇട്ടുകൊടുത്തു, മുറുക്കി ആകൃതിയിൽ എണ്ണയിലേക്ക് ഇട്ട് തയ്യാറാക്കി എടുക്കുക

വിശദമായി അറിയുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

 

https://youtu.beVF9RRIS6hHI

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അരി മുറുക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here