Home Beef ഇന്നു നമുക്ക് കുക്കറിൽ തെങ്ങാക്കൊത്തിട്ട് വെച്ച ബീഫ് പെരളൻ തയ്യാറാക്കി നോക്കിയാലോ

ഇന്നു നമുക്ക് കുക്കറിൽ തെങ്ങാക്കൊത്തിട്ട് വെച്ച ബീഫ് പെരളൻ തയ്യാറാക്കി നോക്കിയാലോ

 ബീഫ് പെരളൻ :

Ingredients :–

ബീഫ് :1kg

തേങ്ങാകൊത്ത് :1cup

ചെറിയുള്ളി:15, sliced

പച്ചമുളക്:4

ഇഞ്ചി വെളുത്തുള്ളി ചതച്ചത്:2tbsp

വറ്റൽ മുളക് :3

കറിവേപ്പില:2stem

മുളക്പൊടി:1 3/4tbsp

മല്ലിപ്പൊടി:2tbsp

മഞ്ഞൾപൊടി:1tsp

വലിയജീരകപൊടി:1/2tsp

ഗരം മസാല:3/4tsp

ഉപ്പ് പാകത്തിന്

വെള്ളം:1/2cup

വെളിച്ചെണ്ണ :2tbsp

തെയ്യാറാക്കേണ്ടവിധം

ആദ്യം കുക്കർ എടുത്ത് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച് കൊടുക്കാം.

അതിലേക്ക് തേങ്ങാകൊത്ത് ഇട്ട് നന്നായി വഴറ്റാം.

ഇനി അതിലേക്ക് ചെറിയുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം.ഇനി ഇതിലേക്ക് കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി വഴറ്റാം.അപ്പോഴേക്കും തെങ്ങാക്കൊത്ത് നന്നായി ബ്രൗൺ കളർ ആയിരിക്കും.

ഇനി ഇതിലേക്ക് മസാല പൊടികൾ എല്ലാം ചേർക്കാം. മുളക്പൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി, മല്ലിപൊടി, ഗരം മസാല,ഉപ്പ് എന്നിവചേർത് ഇതിലേക്ക് വെള്ളവും ചേർക്കാം.

വെള്ളം തിളക്കുമ്പോൾ അടച്ചു വെച്ച് വേവിക്കാം. 6 വിസിൽ വേണ്ടിവരും.

ശേഷം തുറന്ന് നോക്കി വെള്ളം അധികമുണ്ടെങ്കിൽ വറ്റിച്ചെടുക്കാം.

വീഡിയോ കണ്ട് ലൈക്‌ ചെയ്യാൻ മറക്കല്ലേ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here