Home Curry ഒരു നാടൻ മട്ടൻ കറി ആയാലോ.. അതും വളരെ രുചികരമായ ഒരു മട്ടൻ കറി നിങ്ങൾ...

ഒരു നാടൻ മട്ടൻ കറി ആയാലോ.. അതും വളരെ രുചികരമായ ഒരു മട്ടൻ കറി നിങ്ങൾ തീർച്ചയായും ട്രൈ ചെയ്തു നോക്കണം

തയ്യാറാക്കുന്ന വിധം

ചെറുതായി മുറിച്ച് കഴുകിയെടുത്ത മട്ടൻ കഷ്ണങ്ങൾ 1 tsp ഉപ്പ്, 1/4 tsp മഞ്ഞൾപ്പൊടി,

1 1/2 tsp മല്ലിപ്പൊടി 1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സവാള അരിഞ്ഞത് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.

(2-3 wistle ) 1 സവാള അൽപം വെള്ളത്തിൽ വേവിച്ച് അരച്ചെടുക്കുക.

2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി 1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ് ചേർത്ത് വഴറ്റുക. അരച്ചെടുത്ത സവാളയും ഒരു തക്കാളി അരച്ചതും ചേർത്ത് എണ് ണതെളിയും വരെ വഴറ്റുക.

1/4 tsp മഞ്ഞൾപ്പൊടി, 1 tsp മല്ലിപ്പൊടി, 1 tsp മുളകുപൊടി എന്നിവ ചേർത്ത് വഴറ്റി വേവിച്ചെടുത്ത മട്ടൻ കഷ്ണങ്ങൾ ചേർത്ത് 10 മിനുട്ട് അടച്ചുവെച്ച് വേവിക്കുക.

മട്ടൻ വേവിച്ച വെള്ളം കൂടെ ചേറത്ത് തിളപ്പിച്ച് അൽപം മല്ലിയില വിതറി ചൂടോടെ വിളമ്പാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മട്ടൻ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here