Home Pudding ഒരു അടിപൊളി കാരമൽ ബ്രെഡ് പുഡിങ് അതും ഓവൻനിന്റെ സഹായമില്ലാതെ തന്നെ.. ട്രൈ ചെയ്തു നോക്കൂ

ഒരു അടിപൊളി കാരമൽ ബ്രെഡ് പുഡിങ് അതും ഓവൻനിന്റെ സഹായമില്ലാതെ തന്നെ.. ട്രൈ ചെയ്തു നോക്കൂ

CARAMEL BREAD PUDDING | Eggless & Without Oven

ingredients

For the Caramel sauce:-

1/2 cup sugar

For bread pudding:-

2 tbsp Custard powder

1 tsp vanilla essence

250 ml milk

1/2 cup sugar

4 slices bread

തീർച്ചയായും നിങ്ങൾ വീഡിയോ കണ്ട് ഇത് ഉണ്ടാക്കി നോക്കൂ നിങ്ങൾക് ഇഷ്ട്ടപെടും എന്ന് എനിക്ക് ഉറപ്പാണ്.

തയ്യാറാക്കുന്ന വിധം വീഡിയോ കണ്ട് നിങ്ങൾ തീർച്ചയായും അതേപോലെ ഉണ്ടാക്കി നോക്കേണ്ടതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കാരമൽ ബ്രെഡ് പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here