ചേരുവകൾ
ചിക്കൻ: 300 ഗ്രാം
ബ്രെഡ്: 4
Lettuce: 2 (ഓപ്ഷണൽ)
കുരുമുളക്: 1tsp
ഉപ്പ്: 1/2tsp
വെളുത്തുള്ളി പേസ്റ്റ്: 2 ടീസ്പൂൺ
മയോന്നൈസ്: 4 ടീസ്പൂൺ
വെണ്ണ: 1 ടീസ്പൂൺ
പച്ചമുളക്: 2
നാരങ്ങ നീര്: 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ നാരങ്ങ നീര്, കുരുമുളക്, 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി mix ചെയ്യുക.
ഞാൻ സാൻഡ്വിച്ചിനായി ചിക്കൻ ബ്രെസ്റ്റ് ആണ് ഉപയോഗിച്ചത്ക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ചേർക്കുക, ഇപ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഫ്രൈ ചെയ്യുക.
ഇപ്പോൾ ചിക്കൻ(shred) കുരുമുളകും മയോന്നൈസും ചേർത്ത് നന്നായി ഇളക്കുക. ഉപ്പും കുരുമുളകും ക്രമീകരിക്കുക, ഒരു ക്ളിംഗ് ഫിലിം കൊണ്ട് പൊതിഞ്ഞ് റഫ്രിജറേറ്ററിൽ തണുപ്പിക്കുക.
Garlic butter ഉണ്ടാക്കാൻ 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് വെണ്ണ ചേർക്കുക നിങ്ങൾ ഉപ്പില്ലാത്ത വെണ്ണ ഉപയോഗിക്കുകയാണെങ്കിൽ ഒരു നുള്ള് ഉപ്പ് ചേർക്കുക
ബ്രെഡിന്റെ ഒരു വശത്ത് garlic butter പുരട്ടുക. ഒരു പാൻ ചൂടാക്കി ബ്രെഡ് സ്വർണ്ണ നിറമാകുന്നതുവരെ കുറഞ്ഞ തീയിൽ toast ചെയ്യുക. ഇപ്പോൾ lettuce garlic butterല്ലാത്ത ഭാഗത്ത് വയ്ക്കുക.
തണുപ്പിച്ച ചിക്കൻ മയോ filling വയ്ക്കുക.ഇനി അതിന് മുകളിൽ ബ്രെഡ് വയ്ക്കുക. സാൻഡ്വിച്ച് ഇപ്പോൾ തയ്യാറാണ്. ഈ ചിക്കൻ മയോ ഫില്ലിംഗിൽ നിന്ന് ഞങ്ങൾക്ക് 3 സാൻഡ്വിച്ചുകൾ ലഭിക്കും.
ലളിതവും രുചികരവുമായ ഈ സാൻഡ്വിച്ച് പരീക്ഷിച്ച് നിങ്ങളുടെ അഭിപ്രായം പറയുക 😊😊
വിശദമായ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗാർലിക് ബ്രെഡ് സാൻവിച്ച് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.